
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്കുവെക്കാറുള അതീവ ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ വിമർശകർക്ക് കടുത്ത മറുപടിയും സാനിയ നൽകാറുണ്ട്. ഇപ്പോഴിതാ സാനിയ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് സാനിയ.’ടി ആന്‍റ് എം സിക്നേച്ചര്‍’ ആണ് സാനിയയുടെ സാരി ഡിസൈന്‍ ചെയ്തത്. പര്‍പ്പിള്‍ നിറത്തിലുള്ള സില്‍ക്ക് സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. ബനാറസി ബോര്‍ഡര്‍ ആണ് സാരിയെ മനോഹരമാക്കുന്നത്.ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
https://www.instagram.com/p/CKYRWUaJ_-g/?utm_source=ig_web_copy_link
Post Your Comments