
ഏറെ ആരാധകരുള്ള നടിയാണ് ബോളിവുഡ് താരം നോറ ഫത്തേഹി. ‘സത്യമേവ ജയതേ’ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി ‘ദിൽബർ’ എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
കറുപ്പ് നിറത്തിലുള്ള വെല്‍വെറ്റ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് താരം. ലോങ് ഡ്രസ്സില്‍ സൈഡ് സ്ലിറ്റാണ് ഇവിടത്തെ ഹൈലൈറ്റ്.ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. USD 1500 ആണ് ഈ ഡ്രസ്സിന്‍റെ വില. അതായത് 1,09,499 രൂപ.
നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്.
https://www.instagram.com/p/CKYSg-tJq54/?utm_source=ig_web_copy_link
Post Your Comments