ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും കർമ്മം കൊണ്ടും ജീവിതം കൊണ്ടും പക്കാ മലയാളിയായി ജീവിക്കുന്ന വ്യക്തിയാണ് പാരീസ് ലക്ഷ്മി. ലക്ഷ്മി ഇന്ന് മലയാളികളുടെ സ്വന്തമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.
ലക്ഷ്മി ഇപ്പോൾ പങ്ക് വച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. അഞ്ജന ഗോപിനാഥ് പകർത്തിയിരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
https://www.instagram.com/p/CKWJ0Mgp55B/?utm_source=ig_web_copy_link
Post Your Comments