GeneralLatest NewsMollywoodMovie GossipsNEWSTV Shows

‘ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ’ ; ശിവാനിക്കൊപ്പമുള്ള കിടിലൻ ഫോട്ടോയുമായി മുടിയൻ

റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ് ശിവാനി മേനോനും മുടിയനെന്ന് വിളിക്കുന്ന റിഷിയും. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോകളും എല്ലാം രണ്ടാളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.

കടൽത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് റിഷി പങ്കുവച്ചത്. ‘സന്തുലിതം, അതാണ് എല്ലാം, ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ.. എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു….നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളാണ് യഥാർത്ഥ സഹോദരങ്ങളെന്ന് ചിലർ പറയുമ്പോൾ, മോശം കമന്റുകളുമായും ചിലർ എത്തുന്നുണ്ട്.

https://www.instagram.com/p/CKGZPkhFN3-/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button