
ലാല്‍ ജോസ് ചിത്രം നീനയിലൂടെ അരങ്ങേറിയ നടിയാണ് ദീപ്തി സതി. തമിഴിലും കന്നഡയിലും മറാത്തിയിലുമൊക്കെ നിരവധി സിനിമകളാണ് ദീപ്തിക്കുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ കടൽക്കരയിൽ നിന്നുള്ള ദീപ്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.
ദീപ്തി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിൽ അതിമനോഹരിയായിട്ടാണ് ദീപ്തിയെ കാണാൻ കഴിയുന്നത്.
https://www.instagram.com/p/CKTxhL7DrvL/?utm_source=ig_web_copy_link
Post Your Comments