
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഷംനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാടൻ ചേലഴകിലാണ് ഷംനയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.
അപ്പുടി പോട് എന്ന് കുറിച്ചു കൊണ്ടാണ് ഷംന ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.വിവിധ പോസുകളിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CKP6M_dBUtu/?utm_source=ig_web_copy_link
Post Your Comments