പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിലും തെന്നിന്ത്യയിലെ ഒരുപോലെ തിളങ്ങിയ നടിയാണ് പ്രിയാമണി. വിവശേഷം സിനിമയിൽ സജീവമല്ലാതിരുന്ന നടി വീണ്ടും തെലുങ്ക് ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രിന്‍റഡ് ലോങ് സ്കേര്‍ട്ടിനും ക്രോപ്പ് ടോപ്പിനും ഒപ്പം ബ്ലേസര്‍ ധരിച്ച് സ്റ്റൈലന്‍ ലുക്കിലാണ് താരം. ഷ്ളോഗാസുധാകര്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. വെള്ള നിറത്തിലുള്ള സ്കേര്‍ട്ടില്‍ നിറയെ പ്രിന്‍റുകളോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പല വര്‍ണ്ണത്തിലുള്ള വരകളാണ് പ്രിന്‍റ് ചെയ്തിരിക്കുന്നത്. അതേ ഡിസൈനിലുള്ളത് തന്നെയാണ് ബ്ലേസറും.വെള്ള നിറത്തില്‍ തന്നെയുള്ള കട്ട് ക്രോപ്പ് ടോപ്പാണ് ഒപ്പം ധരിച്ചിരിക്കുന്നത്. പ്രിയാമണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
https://www.instagram.com/p/CKK3O2uh9cF/?utm_source=ig_web_copy_link
Post Your Comments