പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനം കപൂർ. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ഗൗൺ ആണ് താരം ധരിച്ചത്.
നിറയെ വര്‍ക്കുകളുള്ള ഹൈ നെക്കാണ് ഗൗണിന്റെ പ്രത്യേകത. സാറ്റിന് തുണിയിലുള്ളതാണ് ഗൗണ്‍. ബ്ലാക്ക് നിറത്തിലുള്ള ബെല്‍റ്റ് സോനത്തിന്റെ ലുക്ക് കംപ്ലീറ്റാക്കുന്നു. കുറച്ച് ഹെവി മേക്കപ്പാണ് താരം ഇതിനോടൊപ്പം ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CKEgyw5lkAA/?utm_source=ig_web_copy_link
Post Your Comments