GeneralLatest NewsMollywoodNEWS

”വിജയകരമായി മുന്നേറുന്നു,”; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് ആശംസകളുമായി ദിലീഷ് പോത്തൻ

ആഞ്ചലീന, എൽബിൻ എന്നിങ്ങനെ രണ്ടുമക്കളാണ് ദിലീഷ്- ജിംസി ദമ്പതികൾക്ക്

മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് ദിലീഷ് പോത്തൻ. ദിലീഷ് ഒരുക്കിയിട്ടുള്ള ചിത്രങ്ങൾ എല്ലാം പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹവാര്ഷികദിനത്തിൽ ഭാര്യക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ദിലീഷ്. “വിജയകരമായി മുന്നേറുന്നു,” എന്ന കുറിപ്പോടെയാണ് ദിലീഷ് ആശംസ അറിയിച്ചിരിക്കുന്നത്.

ഭാര്യ ജിംസിയ്ക്ക് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ ഇരുവർക്കും ആശംസ അറിയിച്ചിട്ടുണ്ട്. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം.. ആഞ്ചലീന, എൽബിൻ എന്നിങ്ങനെ രണ്ടുമക്കളാണ് ദിലീഷ്- ജിംസി ദമ്പതികൾക്ക്.

https://www.instagram.com/p/CKOPjhcF802/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button