ശെൽവരാഘവൻ ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. ശെൽവരാഘവന്റെ തിരക്കഥയിൽ തയ്യാറാകുന്ന ചിത്രത്തിന് ‘നാനെ വരുവേൻ’ എന്നാണ് പേറിയിട്ടിരിക്കുന്നത്. കലൈപുലി തണു ആണ് ചിത്രം നിർമിക്കുന്നത്. യുവൻശങ്കർരാജയുടേതാണ് സംഗീതം.
മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആക്ഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ധനുഷ്- ശെൽവരാഘവൻ കൂട്ടുകെട്ടിൽ പുതുപ്പോട്ടെയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ച പ്രേക്ഷകരിലേക്ക് അപ്രതീക്ഷിതമായാണ് ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത എത്തിയത്.
Post Your Comments