കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി. ഇപ്പോൾ ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിയിരിക്കുമായാണ് അദ്ദേഹം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രേത്യക ചിട്ടകള്‍ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കള്‍ പറയുന്നത്.
നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘കല്യാണരാമനിലെ’ രാമൻകുട്ടിയുടെ മുത്തച്ഛൻ എന്ന വേഷമാണ് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.
Post Your Comments