
നടിയും തൃണമൂൽ എംപിയുമായ നസ്രത്ത് ജഹാൻ ദക്ഷിണേശ്വർ കാളി ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോ വൈറലാകുന്നു. താരത്തിനൊപ്പം യുവനടൻ യാഷ് ദാസ് ഗുപ്തയുമുണ്ട്. താരത്തിന്റെ ക്ഷേത്ര ദർശന വീഡിയോയിൽ മുൻ ടിഎംസി മന്ത്രി മദൻ മിത്രയുമായി നടി സംസാരിക്കുന്നത് വീഡിയോയിൽ യിൽ കാണാം.
ഭർത്താവ് നിഖിൽ ജെയിനുമായുള്ള നസ്രത്തിന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതിനകം തന്നെ പ്രചരിച്ചിരുന്നു. അതിനു കാരണം നടിയും യാഷും തമ്മിലുള്ള അടുപ്പമാണ് എന്നും കിംവദന്തികൾ.
https://www.instagram.com/p/CI2pVEgBkms/?utm_source=ig_embed
Post Your Comments