GeneralLatest NewsMollywoodNEWSTV Shows

സ്റ്റൈലിഷ് ലുക്കിൽ ഗായത്രി അരുൺ ; വൈറലായി ചിത്രങ്ങൾ

നോര്‍ത്ത് ഏഷ്യന്‍ വസ്ത്രമോഡലിലാണ് ചിത്രത്തില്‍ ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസിയിൽ ഇടം പിടിച്ച നടിയാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയ നടി മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മനോഹരമായ നോര്‍ത്ത് ഏഷ്യന്‍ വസ്ത്രമോഡലിലാണ് ചിത്രത്തില്‍ ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോട്ട്‌മോഡല്‍ ടോപ്വെയറും, അതെ ക്ലോത്തിലുള്ള ക്‌നീ എന്‍ഡഡ് സ്‌കിന്‍ഫിറ്റ് ബോട്ടവുമാണ് മനോഹരമായി ഗായത്രി ധരിച്ചിരിക്കുന്നത്. ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, സരിത ജയസൂര്യ തുടങ്ങിയ താരങ്ങളെല്ലാംതന്നെ ഗായത്രിയുടെ പുത്തന്‍ ചിത്ത്രത്തിന് കമന്റുമായെത്തിയിട്ടുണ്ട്.

https://www.instagram.com/p/CKBxcqqJzVK/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button