പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് രംഭ. തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്നിരുന്ന മുൻനിര നായികമാരിൽ ഒരാളായിരുന്നു രംഭ. നിരവധി മലയാള സിനിമകളിലും അഭിനയിച്ച താരം വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാതെയായി. ഇപ്പോഴിതാ തന്റെ മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രംഭ.
ഭര്‍ത്താവും കുട്ടികളും രംഭയ്ക്ക് ഒപ്പം ചിത്രത്തില്‍ കാണാം. നിരവധി പേരാണ് ആശംസയുമായി രംഭയുടെ പോസ്റ്റിന് താഴെ കമന്റ്റുമായി എത്തിയത്.
Post Your Comments