
പ്രശസ്ത തെലുങ്ക് സംവിധായകൻ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം പൊതിനേനി നായകനാകുന്നു. തെലുങ്കിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് രാം പൊതിനേനി. രാം പൊതിനേനി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
സെയ റാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ സംവിധായകനാണ് സുരേന്ദര്‍ റെഡ്ഡി. ചിരഞ്ജീവിയായിരുന്നു സെയ് റാ നരസിംഹ റെഡ്ഡിയിലെ നായകൻ. ചിത്രം വൻ വിജയമായി മാറിയിരുന്നു. ഇപോഴിതാ സുരേന്ദ്രര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ യുവതാരം രാം പൊതിനേനി നായകനാകുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. രാം പൊതിനേനി ഒരു അഭിമുഖത്തില്‍ ആണ് ഇക്കാര്യം സൂചിപിച്ചത്.
Post Your Comments