ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് പ്രയാഗ മാർട്ടിൻ. നിരവധി ചിത്രങ്ങളിൽ തിളങ്ങിയ പ്രയാഗ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വമ്പൻ മേക്കോവറിലാണ് പ്രയാഗ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗൃഹലക്ഷ്മിക്കായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ. നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.
Leave a Comment