കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നീലക്കുയിൽ എന്ന പരമ്പരയിലെ റാണി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ ലത സംഗരാജു. സൂര്യ ആണ് താരത്തിന്റെ ജീവിത പങ്കാളി. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ദമ്പതികൾ.
തന്റെ ഗർഭകാല യാത്രകളുടെ ചില ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറലായിരിക്കുകയാണ്. നടിയും കുടുംബവും പലയിടങ്ങളിലായി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതാണ്. സമാധാനമുള്ള ഇടങ്ങള്‍ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
Leave a Comment