BollywoodGeneralLatest NewsMovie GossipsNEWSUncategorized

ഞാൻ എന്തെന്ന് കണ്ടെത്താനുള്ളതായിരുന്നു എല്ലാം; സുശാന്ത് സിംഗിന്റെ കത്ത് ശ്രദ്ധേയമാവുന്നു

സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കിര്‍തിയാണ് കത്ത് പങ്കുവെച്ചത്

സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണവർത്തയായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റേത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സുശാന്ത് പണ്ടൊരിക്കൽ എഴുതിയ റിയൂ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കിര്‍തിയാണ് കത്ത് പങ്കുവെച്ചത്.

സുശാന്ത് സിംഗ് സ്വന്തം കൈപടയില്‍ എഴുതിയതാണ് കത്താണ് ഇത്. ”എന്റെ ജീവിതത്തില്‍ 30 വര്‍ഷം ഞാൻ ചെലവഴിച്ചു. എല്ലാ കാര്യങ്ങളിലും നല്ലവനാകാൻ ശ്രമിച്ചു. എനിക്ക് ടെന്നിസില്‍ മികച്ചവനാകണം, സ്‍കൂളില്‍ മികച്ച ഗ്രേഡ് ഉണ്ടാകണം. അങ്ങനെയായിരുന്നു എന്റെ ചിന്തകളും. തെറ്റായിരുന്നു. കാരണം ഞാൻ ഇതിനകം എന്തെന്ന് കണ്ടെത്താനുള്ളതായിരുന്നു എല്ലാം”, തുടങ്ങിയ കാര്യങ്ങളാണ് സുശാന്ത് സിംഗ് കത്തില്‍ എഴുതിയിരിക്കുന്നത്. ജൂണ്‍ 14ന് മുംബൈയിലെ സ്വവസതിയിലായിരുന്നു സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button