പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. ചുരുങ്ങിയ സമയംകൊണ്ടാണ് മകൻ അർജുൻ അശോകനെയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്. നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. ഇപ്പോഴിതാ കുടുംബത്തിനൊപ്പം മകൾ അൻവിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അർജുൻ.
ഭാര്യ നിഖിതയ്‌ക്കും, ഹരിശ്രീ അശോകനും അമ്മൂമ്മ പ്രീത അശോകനും ഒപ്പം നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
Leave a Comment