GeneralLatest NewsMollywoodNEWS

ലൈവില്‍ ആവശ്യപ്പെട്ടത് ടോപ്പ് മാറ്റാൻ; മറുപടിയുമായി സാനിയ

വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതല്‍ ഇത്തരം കമെന്റുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ  താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമർശനങ്ങൾ നേരിട്ടിരുന്നു. ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ വ്യക്തിയെക്കുറിച്ചു ഒരു അഭിമുഖത്തിൽ താരം തുറന്നു പറയുന്നു.

ഒരു അഭിമുഖത്തിലാണ് ഈ അനുഭവം സാനിയ തുറന്നു പറഞ്ഞത്. ലൈവില്‍ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകള്‍ ആണ് എന്ന് കമന്റ് ചെയ്യുന്നവരും ആയ ഞരമ്ബ് രോഗികളോട് എന്ത് മറുപടിയാണ് സാനിയയ്ക്ക് നല്‍കാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ.. ”വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതല്‍ ഇത്തരം കമെന്റുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ആ പ്രായം മുതല്‍ ഇങ്ങനെയുള്ള കമെന്റ് പറഞ്ഞവരോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല.”

shortlink

Related Articles

Post Your Comments


Back to top button