GeneralLatest NewsMollywoodNEWS

‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപ്പെട്ടു’; സാബുമോൻ

മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി

വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ സാബുമോൻ. മേൽപാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോൾ ‘തലനാരിഴയ്ക്കാണ്’ രക്ഷപ്പെട്ടതെന്ന് സാബുമോൻ ട്രോൾ വീഡിയോയിൽ പറയുന്നു . ‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.’–സാബുമോൻ പറയുന്നു.

 സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. വൈറ്റില മേൽപാലത്തിലെ മെട്രോ ഗർഡറിനു സമീപതെത്തുമ്പോൾ സാബുമോൻ പറയുന്നത് ഏറ്റെടുക്കുകയാണ് ആരാധകർ

 

https://www.facebook.com/SABUMON.A/posts/10164872806420717

 

shortlink

Related Articles

Post Your Comments


Back to top button