GeneralLatest NewsMollywoodNEWS

31-നകം കുടിശ്ശിക തീര്‍ക്കാത്തവര്‍ക്ക് സിനിമ നല്‍കില്ല; തീരുമാനം വ്യക്തമാക്കി ഫിലിം ചേംബര്‍

ആദ്യ തവണ 14 ദിവസത്തിനുള്ളില്‍ നല്‍കണം.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് പത്തുമാസമായി അടച്ചിട്ടിരിക്കുന്ന തിയറ്ററുകൾ ജനുവരി 13 മുതൽ തുറക്കുകയാണ്. തിയേറ്ററുടമകള്‍ നല്‍കാനുള്ള തുക തീര്‍ത്തില്ലെങ്കില്‍ സിനിമകള്‍ നല്‍കില്ലെന്ന തീരുമാനവുമായി ഫിലിം ചേംബര്‍.

തിയേറ്ററുടമകള്‍ വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കാനുള്ള തുക തവണ വ്യവസ്ഥയില്‍ നല്‍കാനാണ് തീരുമാനം. ആദ്യ തവണ 14 ദിവസത്തിനുള്ളില്‍ നല്‍കണം. മാര്‍ച്ച്‌ 31നകം കുടിശ്ശിക തീര്‍ക്കണം. അതിനുശേഷം കുടിശ്ശിക തീര്‍ക്കാത്തവര്‍ക്ക് സിനിമ നല്‍കില്ല

shortlink

Related Articles

Post Your Comments


Back to top button