പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ടൊവിനോ ഇപ്പോൾ
പങ്കുവെച്ച മകൾ ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാവുന്നത്.
https://www.instagram.com/p/CJ5bRu0jBs_/?utm_source=ig_web_copy_link
”ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് ടൊവിനോ കുറിക്കുന്നത്”. അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാൻ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു.
Post Your Comments