പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് സ്വാസിക. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് താരം വാചാലയാകുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മമ്മൂട്ടി ടൈംസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പുറത്തുവന്നത്.
മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഇത്ര വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നത് ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യമാണെന്ന് സ്വാസിക പറയുന്നു. കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളൊക്കെ മമ്മൂക്കയില്‍ നിന്നും എങ്ങനെയാണ് വരുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. സ്വാസിക പറയുന്നു. നിമിഷനേരംകൊണ്ടാണ് ഈ വിഡിയോ വൈറലായി മാറിയത്.
Post Your Comments