
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. ജോജു ജോർജുവിന്റെ നായികയായി പൊറിഞ്ചു മറിയം ജോസിലെ നൈലയുടെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തിടയിൽ പുറത്തിറങ്ങിയ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നൈല അഭിനയിച്ച ഒരു പരസ്യ വീഡിയോയിലെ രംഗങ്ങളാണ് ശ്രദ്ധേയമാവുന്നത്.
അതീവ ഗ്ലാമറസ്സ് ലുക്കിലാണ് താരം പരസ്യ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
2019ൽ റിലീസ് ചെയ്ത ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലാണ് നടി അവസാനം അഭിയിച്ചത്.
Post Your Comments