
അഭിഞ്ജാന ശാകുന്തളം വീണ്ടും സിനിമയാകുന്നത് ചർച്ചാവിഷയമായിരിക്കുകയുയാണ്. ചിത്രത്തില്‍ ശകുന്തളയായെത്തുന്നത് സാമന്തയാണ്. ഇപ്പോഴിതാ താരത്തിനെ ശകുന്തളയായി ഒരുക്കാൻ എത്തിയത് ദേശീയ അവാര്‍ഡ് ജേതാവ് നീത ലുല്ലയാണ്. സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെ സാമന്തയുടെ ഫോട്ടോ ഷെയര്‍ ചെയ്തത്.
മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണ നേടിയ ആളാണ് നീതു ലുല്ല. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments