
പുതുവർഷത്തിലെ ചിത്രങ്ങൾക്ക് പിന്നാലെ വീണ്ടും പുത്തൻ ലുക്കിൽ തിളങ്ങി നടി മീര നന്ദൻ. നീല ഗൗണിൽ അതിസുന്ദരിയായ കടൽക്കരയിൽ നിൽക്കുന്ന മീരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ‘ഗോൾഡൻ അവർ അറ്റ് ദി സീ’ എന്നാണ് ക്യാപ്‌ഷനോടെയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ദുബായിൽ ആർ.ജെ. ആണ് മീര. ഇവിടെ ചിലവിടാറുള്ള സന്തോഷ നിമിഷങ്ങൾ മീര സോഷ്യൽ മീഡിയയിൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷനേരംകൊണ്ടാണ് ചിത്രങ്ങൾ എല്ലാം വൈറലാകുന്നത്.
https://www.instagram.com/p/CJ0S8WTArN_/?utm_source=ig_web_copy_link
Post Your Comments