
ബിഗ് ബോസ് സീസണ്‍ രണ്ടിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അലസാന്‍ഡ്ര. എയര്‍ ഹോസ്റ്റസായിരുന്ന സാന്‍ഡ്ര ജോലി ഉപേക്ഷിച്ചായിരുന്നു ബിഗ് ബോസ് സീസണ്‍ രണ്ടിലേക്കെത്തിയത്. ഇപ്പോള്‍ മോഡലിങ്ങും അഭിനയവുമടക്കമുള്ള മീഡിയ ഫീല്‍ഡിലാണ് താരം. ഇപ്പോഴിതാ അലസാന്‍ഡ്രയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
നോര്‍ത്ത് സ്‌റ്റൈല്‍ വെഡ്ഡിംഗ് വസ്ത്രമണിഞ്ഞ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.ഫുള്ളി വര്‍ക്കഡ് കോസ്റ്റ്‌ലി ലെഹങ്കയിലാണ് ചിത്രത്തില്‍ അലസാന്‍ഡ്ര പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ട്രഡീഷണല്‍ ലൂക്കിലുള്ള ആഭരണങ്ങളും താരത്തെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. ‘ജീവിതത്തിലെ ഏറ്റവും വലിയ ഖേദങ്ങളിലൊന്ന് നിങ്ങള്‍ നിങ്ങളായിരിക്കുന്നതിനുപകരം, മറ്റുള്ളവര്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിങ്ങള്‍ മാറുന്നതാണ്.’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CJxpP1vD3_I/?utm_source=ig_web_copy_link
Post Your Comments