CinemaLatest NewsMollywoodNEWS

ദുര്‍ഗ കൃഷ്ണയുടെ ‘കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു’ ഒടിടി പ്ളാറ്റാഫോമിൽ പ്രദർശനത്തിന് എത്തി

കൺഫെഷൻസ് ഓഫ് എ കുക്കു' ഒ.ടി.ടി പ്ളാറ്റാഫോമിൽ പ്രദർശനത്തിന് എത്തി

ദുര്‍ഗ കൃഷ്ണയെ കേന്ദ്രകഥാപാത്രമാക്കി ജയ് ജിതിൻ സംവിധാനം ചെയ്ത ചിത്രം ‘കൺഫെഷൻസ് ഓഫ് എ കുക്കു’ ഒ.ടി.ടി പ്ളാറ്റാഫോമിൽ പ്രദർശനത്തിന് എത്തി. ബാലപീഡനവും ആത്മഹത്യയും പ്രമേയമാക്കിയാണ് കൺഫെഷൻസ് ഓഫ് എ കുക്കു പ്രേക്ഷകരിലേക്ക് എത്തുന്നത്.

അർജുൻ നന്ദകുമാർ, അഭിജ ശിവകല, പ്രാർത്ഥന സന്ദീപ് എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button