
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതും നെഗറ്റീവായതുമെല്ലാം വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എയർപോർട്ടിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
വെള്ളനിറത്തിലെ ഷോർട് ടോപ്പും നീല ജാക്കറ്റുമാണ് പ്രേക്ഷകരുടെ പ്രിയ നടി അണിഞ്ഞിരിക്കുന്നത്. ഒപ്പം തോളത്തൊരു സഞ്ചിയും കയ്യിൽ മൊബൈൽ ഫോണും. ഇതിനു മുൻപും എയർപോർട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു.
Post Your Comments