CinemaIndian CinemaLatest NewsNEWSTeasersVideos

ആരാധകരെ ആവേശത്തിലാഴ്ത്തി കെജിഎഫ് 2വിന്റെ ടീസർ

ടീസർ ലീക്കായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്

‘കെജിഎഫി’ന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ ലീക്കായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. സംവിധായകൻ പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചിരിക്കുന്നത്.

1951​ ​മു​ത​ൽ​ ​വ​ർ​ത്ത​മാ​ന​കാ​ലം​ ​വ​രെ​യു​ള്ള​ ​ക​ഥ​യാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.​ ​കോ​ല​ർ​ ​സ്വ​ർ​ണ​ഖ​നി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​പി​രി​ഡ് ​ഡ്രാ​മ​യാ​ണ് ​കെ.​ജി.​എ​ഫ്.​2018​ ​ഡി​സം​ബ​ർ​ 21​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ഭാ​ഗം​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.പ്ര​ശാ​ന്ത് ​നീ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്രം​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത് ​പ്ര​ശാ​ന്ത് ​നീ​ൽ,​ ​ച​ന്ദ്ര​മൗ​ലി​ ​എം,​ ​വി​ന​യ് ​ശി​വാം​ഗി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്.​ ​

ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​യാ​ഷി​നൊ​പ്പം​ ​ശ്രീ​നി​ധി​ ​ഷെ​ട്ടി,​ ​അ​ച്യു​ത് ​കു​മാ​ർ​ ,​ ​മാ​ള​വി​ക​ ​അ​വി​നാ​ശ്,​ ​അ​ന​ന്ത് ​നാ​ഗ്,​ ​വ​സി​ഷ്ഠ​ ​എ​ൻ​ ​സിം​ഹ,​ ​മി​ത​ ​വ​സി​ഷ്ട​ ​എ​ന്നി​വ​രും​ ​ത​ങ്ങ​ളു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കൊ​ണ്ട് ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ഹി​റ്റ്‌​മേ​ക്ക​ർ​ ​നി​ർ​മ്മാ​താ​ക്ക​ളാ​​യ​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം.കേരത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

shortlink

Related Articles

Post Your Comments


Back to top button