
മുംബൈ: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ നടി കങ്കണ റണാവത്തും സഹോദരിയും ചോദ്യം ചെയ്യലിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ഹാജരായി.
അന്വേഷണവുമായി നിസഹകരണത്തിൽ ആയിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Post Your Comments