GeneralLatest NewsNEWSTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയ താരം വിവാഹിതയായി

സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ.

ഭാഗ്യദേവത എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ ആരാധകരുടെ മനം കവർന്ന നടി ശ്രീലയ വിവാഹിതയായി. റോബിനാണ് വരൻ. താരത്തിന്റെ രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. തുടർന്ന് നടന്ന വിവാഹ സൽക്കാരത്തിന് നടൻ ധർമജൻ ബോൾ​ഗാട്ടി, നടി മീനാക്ഷി ഉൾപ്പടെ നിരവധി താരങ്ങൾ എത്തി.

കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ 2017 ൽ ശ്രീലയ വിവാഹം ചെയ്തിരുന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായി.

സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മി മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്.

shortlink

Post Your Comments


Back to top button