ഓൺലൈൻ തരംഗം സൃഷിടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രീസ്റ്റ് സിനിമയിലേക്ക് ഡബ്ബിങ് ആർട്ടിസ്റ്റിനെ ആവശ്യപ്പെട്ട് അണിയറ പ്രവർത്തകര്‍. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ ബേബി മോണിക്കയ്ക്കു വേണ്ടിയാണ് ഡബ്ബിങ് ആർട്ടിസ്റ്റിനെ തേടുന്നത്. ഇതിനായി പ്രത്യേക വിഡിയോയും അണിയറ പ്രവർത്തകർ തയാറാക്കിയിട്ടുണ്ട്.
എട്ട് വയസ്സിനും പതിമൂന്ന് വയസ്സിനും ഇടയിലുള്ളവരെയാണ് പെൺകുട്ടികളെയാണ് തേടുന്നത്. വിഡിയോയിൽ കേൾക്കുന്ന ബേബി മോണിക്കയുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് 9947703364 എന്ന നമ്പറില്‍ വാട്ട്സാപ്പ് ആയി അയക്കുക. അവസാന തീയതി ജനുവരി 12.
Post Your Comments