പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് ഖുശ്ബു. സിനിമയിൽ സജീവമല്ലെങ്കിലും ശ്ശേരിയലിൽ തിളങ്ങി നിൽക്കുകയാണ് തരാം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ ഖുശ്ബു പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഖുശ്ബുവിന്റെ മക്കളുടെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ ബൊമ്മി കുട്ടികള്‍ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് സുന്ദര്‍ സി – ഖുശ്ബു ദമ്പതിമാര്‍ക്കുള്ളത്. എന്റെ പ്രപഞ്ചം, എന്റെ നിധി, എന്റെ എല്ലാം എന്നാണ് ഖുശ്ബു കുട്ടികളെ കുറിച്ച് എഴുതിയിരിക്കുന്നത്.കുട്ടികളുടെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഇത്. മുമ്പും കുട്ടികളുടെ ഫോട്ടോ ഖുശ്ബു ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments