
മെലിഞ്ഞു സുന്ദരിയായുള്ള നായികാസങ്കലപങ്ങളാണ് നമ്മളിൽ പലർക്കുമുള്ളത്. എന്നാൽ വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശവുമായി ന്യൂഡ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വനിത ഖരാട്.
‘ബോഡി പോസിറ്റിവിറ്റി’ സന്ദേശവുമായി താരത്തിന്റെ ഫോട്ടോഷൂട്ട്. ‘അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.’- വനിത പറഞ്ഞു.
Post Your Comments