സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടൻ ഇര്‍ഫാന്റെ വിയോഗം. അർബുദം ബാധിച്ച ഇർഫാൻ 2020 ഏപ്രില്‍ 29 നാണ് സിനിമാലോകത്തോട് വിട പറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ 54ാം ജന്മദിനമാണ്. ഇർഫാന്റെ മകൻ ബൈബിൾ തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ലോകസിനിമയുടെ നെറുകയിലെത്തിയ അതുല്യ പ്രതിഭയാണ് ഇര്‍ഫാന്‍ ഖാൻ. അച്ഛന്റെ വേര്‍പാടില്‍ നിന്നും ഇപ്പോഴും ബബില്‍ മോചിതനായിട്ടില്ല. കുടുംബത്തോടൊപ്പമുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ബബില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.അച്ഛനും അമ്മയും അനിയനും ബബിലിന്റെ വീഡിയോയിലുണ്ട്.
https://www.instagram.com/p/CJuajO8gQn0/?utm_source=ig_web_copy_link
Post Your Comments