തിരുവനന്തപുരം: തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. സർക്കാർ അനുവദിച്ചിരിക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങളിൽ മാറ്റണമെന്ന ആവശ്യമാണ് ഫിലിം ചേംബര്‍ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകിലിനും സംഘടന വ്യക്തമാക്കി.
ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സര്‍ക്കാർ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും നേരത്തെ സംഘടന ആരോപിച്ചിരുന്നു.
Post Your Comments