പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരന്തരം വാർത്തകളിൽ ഇടം നേടുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെത്തിയ ദിലീപ്-കാവ്യ ദമ്പതികളുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
കറുപ്പണിഞ്ഞായിരുന്നു ഇരുവരും വിവാഹത്തില്‍ പങ്കെടുത്ത്. മൈക്കെടുത്ത് അതീവ സന്തോഷത്തോടെ വേദിയില്‍ സംസാരിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments