നടൻ ജഗതി ശ്രീകുമാറിന്റെ എഴുപതാം ജന്മദിനത്തിൽ ആശംസയുമായി മകളും നടിയുമായ ശ്രീലക്ഷ്മി. പിതാവിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രീലക്ഷ്മി ആശംസ അറിയിച്ചിരിക്കുന്നത്.
‘പിറന്നാളാശംസകൾ പപ്പാ, ഐ ലവ് യൂ…മിസ് യൂ എന്ന അടിക്കുറിപ്പോടെയാണ് ശ്രീലക്ഷ്മി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഗതി ശ്രീകുമാറിന് കലയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ.
https://www.instagram.com/p/CJpgf7-JAg1/?utm_source=ig_web_copy_link
Post Your Comments