മുംബൈ: നടൻമാരായ സൽമാൻ ഖാനും, സൊഹൈൽ ഖാനുമെതിരെ കൊവിഡ് ചട്ടം ലംഘനത്തിന് കേസെടുത്തു. ഡിസംബർ 25 ന് യുഎഇ യിൽ നിന്നെത്തിയ ഇരുവരും നിർബന്ധിത ക്വാറന്റീനില്‍ പോകാതെ വീടുകളിലേക്ക് പോവുകയായിരുന്നു. ഇതിനെ തുടർന്ന് കോർപ്പറേഷന് നല്കിയ പരാതിയിലാണ് കേസെടുത്തത്.
രാജ്യത്ത് കൊവിഡിന്റെ വകഭേദം പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീന് നിർബന്ധമാക്കിയിരുന്നു.
Post Your Comments