
പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സോനു സൂദ്. കോവിഡ് കാലത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ പുതിയ ചിത്രം വരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇ നിശ്വാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ‘കിസാൻ’ എന്ന ചിത്രത്തിലാണ് താരം നായകനായെത്തുന്നത്. നടൻ അമിതാഭ് ബച്ചനും സോനുവിന് ആശംസയുമായി എത്തിയിട്ടുണ്ട്.
ജീവിതത്തിലെ ഹീറോ വെള്ളിത്തിരയിലും എപ്പോഴും നായകനായി തുടരട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.തമിഴ് സിനിമയിലൂടെയായിരുന്നു സോനു സൂദും വെള്ളിത്തിരയിലെത്തിയത്.
Post Your Comments