പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിംഗ്. താരം പങ്കുവെക്കാറുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാകുല്‍ പ്രീത് സിംഗിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രാകുല്‍ പ്രീത് സിംഗ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിങ്ങള്‍ക്ക് പുതിയ തുടക്കമിടാൻ സാധിക്കും എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
”നിങ്ങള്‍ക്ക് തിരികെ പോകാനാകില്ല, പഴയ കാര്യങ്ങള്‍ മാറ്റാനാകില്ല. പക്ഷേ പുതിയ തുടക്കമിടാൻ സാധിക്കുമെന്നും രാകുല്‍ പ്രീത് സിംഗ് പറയുന്നു”. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. മെയ്‍ഡ് ഡെയാണ് രാകുല്‍ പ്രീത് സിംഗ് അഭിനയിക്കുന്ന പുതിയ സിനിമ.
Post Your Comments