BollywoodGeneralLatest NewsMovie GossipsNEWSSpecial

പുത്തൻ ലുക്കിൽ ജാൻവി കപൂർ ; താരത്തിന്റെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ

സെറ്റ്വറിന് അനുയോജ്യമായ നിറത്തിലുള്ള ഹാൻഡ് ബാഗും ജാൻവിയുടെ കൈകളിലുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്.  പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ വസതിയിലെ ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ജാൻവി കപൂറിന്റെ വസ്ത്രധാരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ജാൻവി അണിഞ്ഞ സെറ്റ്വറിന്റെ വിലയാണ് ചർച്ചയാവുന്നത്.

അമേരിക്കൻ ഫാഷൻ ഡിസൈനർ അലക്സാണ്ടർ വാങ് ഡിസൈൻ ചെയ്ത ഐവറി വൈറ്റ് സെറ്റ്വർ ആയിരുന്നു ജാൻവി ധരിച്ചിരുന്നത്. ക്രിസ്റ്റൽ കൊണ്ട് അലങ്കരിച്ച കൈ ഭാഗമാണ് എടുത്ത് പറയേണ്ട കാര്യം. നീല നിറത്തിലുള്ള ജീൻസിനൊപ്പമാണ് ജാൻവി സെറ്റ്വർ അണിഞ്ഞിരിക്കുന്നത്. സെറ്റ്വറിന് അനുയോജ്യമായ നിറത്തിലുള്ള ഹാൻഡ് ബാഗും ജാൻവിയുടെ കൈകളിലുണ്ട്. 450 യു. എസ് ഡോളർ (ഏകദേശം 32,837 രൂപ)യാണ് വിലയോളം വരുന്നതാണ് ജാൻ‌വി ധരിച്ചിരുന്ന സ്വെറ്ററിന്റെ വില.

shortlink

Related Articles

Post Your Comments


Back to top button