
ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ പറയുന്ന കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. തെന്നിന്ത്യൻ താരസുന്ദരി സാമന്തയാണ് ശകുന്തളയായി വേഷമിടുന്നത്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ഗുണശേഖര്‍. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം എന്നാണ് സൂചന. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
https://www.instagram.com/p/CJgmqkGgT7u/?utm_source=ig_embed
Post Your Comments