Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

അതൊന്നും ജീവിതത്തിൽ ഒരിക്കലും താൻ മറക്കില്ല; റംസിയുടെ മരണത്തോടെ വിവാദത്തിലായ നടി ലക്ഷ്മിയുടെ പുതിയ പോസ്റ്റ്

2020 ൽ നേരിട്ട ഓരോ ഈമോഷണൽ സ്ട്രെസ്സും ഓരോ പാഠങ്ങൾ ആയിരുന്നു

മിനിസ്‌ക്രീനിൽ ഏറെ ആരാധകരുണ്ടായിരുന്ന ഒരു നടിയാണ് ലക്ഷ്മി. ഭർത്താവിന്റെ സഹോദരന്റെ കാമുകിയുടെ മരണത്തിൽ നടിയ്ക്കും പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെ താരം വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സ്‌കൂൾ കാലം മുതൽ പ്രണയിച്ച അസർ ആണ് ലക്ഷ്മിയുടെ ഭർത്താവ്. അസറിന്റെ അനുജന്റെ കാമുകി ആയിരുന്ന റംസി മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താൻ ലക്ഷി ഇടപെട്ടു എന്നും ആരോപണം ഉണ്ട്. പിന്നാലെ സീരിയലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും താരം ഇടവേള എടുത്തിരുന്നു.

read also:‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ പൃഥ്വിരാജും ഇന്ദ്രജിത്തും
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ലക്ഷ്മി പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റ സ്റ്റോറിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. 2020 ൽ നേരിട്ട ഓരോ ഈമോഷണൽ സ്ട്രെസ്സും ഓരോ പാഠങ്ങൾ ആയിരുന്നു. അതൊന്നും ജീവിതത്തിൽ ഒരിക്കലും താൻ മറക്കില്ലെന്നും താരം സ്റ്റോറിയിൽ പറയുന്നു.

ഇടവേളയ്ക്ക് ശേഷം ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചു ലക്ഷ്മി പങ്കുവച്ച പോസ്റ്റിനു നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. തുടർന്ന് താരം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button