
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മല്ലിക ഷെരാവത്ത്. നിരവധി ആരാധകരുള്ള താരം ഇത്തവണ അവധി ആഘോഷിക്കാനെത്തിയത് കേരളത്തിലാണ്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CJct8ThphCh/?utm_source=ig_web_copy_link
കേരളം തനിക്കേറെ പ്രിയപ്പെട്ട ഇടമാണെന്നും തിരക്കുകൾ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു.
https://www.instagram.com/p/CJaRceYpYlR/?utm_source=ig_web_copy_link
Post Your Comments