GeneralLatest NewsMollywoodNEWS

വീണ്ടും സ്റ്റൈലിഷ് ലുക്കിൽ നടി സംയുക്ത ; ചിത്രങ്ങൾ കാണാം

വെള്ള ടി ഷര്‍ട്ടും ഡെനിം പാന്റ്സുമാണ് സംയുക്തയുടെ വേഷം

തീവണ്ടി എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായെത്തി പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് സംയുക്ത മേനോൻ. നാടൻ വേഷത്തിലൂടെ എത്തിയ താരം പിന്നീട് വമ്പൻ മേക്കോവറാണ് നടത്തിയത്. സമൂഹമാധ്യമങ്ങളിലൂട താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സംയുക്തയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

താരത്തിന്റെ മേക്കോവര്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.വെള്ള ടി ഷര്‍ട്ടും ഡെനിം പാന്റ്സുമാണ് സംയുക്തയുടെ വേഷം. സൂപ്പര്‍ സ്റ്റെെലിഷായാണ് സംയുക്ത എത്തിയിരിക്കുന്നത്.

നിരവധിപേരാണ് സംയുക്തയുടെ ചിത്രത്തിന് ആശംസയുമായെത്തിയത്. നേരത്തെ സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button