
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളുമെല്ലാം കാജൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അവധി ആഘോഷത്തിന്റെ ഭാഗമായി താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊവിഡ് കാലത്തായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും വിവാഹം. വിന്റര്‍ ഒരു സീസണല്ല, ഇകാലം ആഘോഷമാണ് എന്നാണ് കാജല്‍ അഗര്‍വാള്‍ ക്യാപ്ഷൻ എഴുതിയത്. ഷിംലയിലാണ് കാജല്‍ അവധിക്കാല ആഘോഷത്തിന് എത്തിയത് എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.
https://www.instagram.com/p/CJa5pWUHaOB/?utm_source=ig_web_copy_link
Post Your Comments