
ഗോവയില്‍ വെക്കേഷന്‍ ആഘോഷത്തിലാണ് ഇന്ദ്രജിത്തും കുടുംബവും. അടുത്തിടെ ഗോവയിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രാർത്ഥന എത്തിയിരുന്നു. വമ്പൻ പ്രതികരണമായിരുന്നു ആരാധകർ നൽകിയത്. ഇതിനു ഇപ്പോൾ പൂര്‍ണിമയും എത്തിയിരിക്കുകയാണ്. ഗോവൻ തീരത്ത് തിരമാലകളോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പൂര്‍ണിമ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
ഗോവന്‍ തീരത്ത് കടലിൽ ഇറങ്ങിയുള്ള ചിത്രങ്ങള്‍ പൂർണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ഡെനിം ഷോട്സും ബ്ലാക്ക് ടോപ്പും ആണ് പൂർണിമയും വേഷം. 2020 വന്നടിച്ചപ്പോഴുള്ള അവസ്ഥ എന്ന് ഒരു ചിത്രത്തിന് താഴെ ഇന്ദ്രജിത്ത് കമന്‍റ് ചെയ്തിട്ടുമുണ്ട്.
Post Your Comments